മുടപുരം: തോട്ടത്തിൽ പൊയ്കയിൽ(തിരുവാതിര)പരേതനായ നാരായണൻ നായരുടെ ഭാര്യ ലളിതമ്മ(77 )നിര്യാതയായി.മക്കൾ:അംബിക,ജയലക്ഷ്മി.മരുമക്കൾ:വേണുഗോപാലൻ നായർ,അജിത്ത്കുമാർ.സഞ്ചയനം: വ്യാഴം രാവിലെ 8 .30 ന്.