kamalolbhavan


ശ്രീകാര്യം: ചെമ്പഴന്തി ജനതാ റോഡ്, ജെ. ആർ. നിവാസിൽ പി. കമലോത്ഭവൻ (87) നിര്യാതനായി . ഭാര്യ ബി. ശാരദ. മക്കൾ : എസ്. രമാദേവി, പരേതനായ കെ. അജിത് കുമാർ. മരുമകൾ : ജ്യോതിർഭാസ്. സഞ്ചയനം ബുധനാഴ്ച രാവിലെ 8 ന്.