കടയ്ക്കാവൂർ: ബി. ജെ. പി. വക്കം മണ്ഡലം കമ്മറ്റി പ്രസിഡന്റ് സജിശശിധരൻെറ പിതാവ് വക്കം പക്കിയൻറവിളയിൽ ശശിധരൻ (76) നിര്യാതനായി. ഭാര്യ സരസ്വതി. മറ്റ്മക്കൾ സജുശശിധരൻ, സജാദ്ശശിധരൻ. മരുമക്കൾ: ഹണി, ദർശന, സിനി. സംസ്ക്കാരം ഇന്ന് 11മണിക്ക് .