കീഴാറൂർ : കുറ്റിയായണിക്കാട് കിഴക്കൻമല റോഡ്, എം. കെ ഹൗസിൽ പി.ആനന്ദം (67) നിര്യാതയായി. മകൻ :ഷാജി (കെ എസ് ആർ ടി സി, വെള്ളറട). മരുമകൾ: ആരിജ, സഞ്ചയനം ചൊവ്വ രാവിലെ 9 ന്.