sathyabhama

അരുമാനൂർ: അരുമാനൂർ കൊല്ല പഴിഞ്ഞി വീട്ടിൽ പരേതനായ രാഘവപ്പണിക്കരുടെ ഭാര്യ സത്യഭാമ (82) നിര്യാതയായി.

മകൻ: സുരേഷ് ബാബു, മരുമകൾ: ശാരി.സഞ്ചയനം വ്യാഴാഴ്ച്ച രാവിലെ 8.30 ന്.