v

കടയ്ക്കാവൂർ: കടയ്ക്കാവൂർ മമ്പഴികം വീട്ടിൽ പരേതനായ എസ്. രാമകൃഷ്ണന്റെ ഭാര്യ: കെ. രാജമ്മ (93) നിര്യാതയായി. മക്കൾ: ആർ. ഷീജ, ആർ. ജീജു( റിട്ട: സപ്ളെ ആഫീസർ) , ആർ. രാഖി.മരുമക്കൾ: എസ്. ശശിധരൻ (റിട്ട: ആർ. ബി. ഐ. ) പരേതനായ എം. രാജ്കുമാർ: സംസ്ക്കാരം ഇന്ന് രാവിലെ 10.30 ന്