വെള്ളറട: പനച്ചമൂട് ഉൗറ്റുകുഴിവിളാകത്ത് പുത്തൻവീട്ടിൽ നടരാജപിള്ള .സി (60) നിര്യാതനായി. ഭാര്യ ശോഭ. മക്കൾ: അപർണ്ണ, വിഷ്ണു. സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക്.