വെഞ്ഞാറമൂട്:നാഗരുകുഴി പനങ്ങോട്ടുവീട്ടിൽ സി.വേണുഗോപാലൻനായർ(70) നിര്യാതനായി. പാലാംകോണം എൻ.എസ്.എസ്.കരയോഗം വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ:വിജയലക്ഷ്മി . മക്കൾ:സുമേഷ് വി.നായർ,പാർവ്വതി .വി .മരുമക്കൾ:രേവതി സുമേഷ്,ബിനോജ് ജി.എസ് .സഞ്ചയനം വെള്ളിയാഴ്ച 9മണിക്ക് .