പാങ്ങോട്. ഭരതന്നൂർ ചെല്ലാപച്ച സുരിജാ ഭവനിൽ ഗംഗാധരൻ ആശാരി (67) നിര്യാതനായി. കോൺഗ്രസ് പ്രവർത്തകനും കെ കെ എൻ റ്റി യു സി ഭരതന്നൂർ യൂണിറ്റ് പ്രസിഡന്റുമായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 9 .30 ന് ശാന്തികവാടത്തിൽ. ഭാര്യ അംബിക.