george73

ഇടക്കൊച്ചി: പെരുമ്പളം കരിയത്ത് കുടുംബാംഗം ജോർജ് ജോൺ (73) നിര്യാതനായി. ടി.ബി.ഡബ് ള്യു.എ മുൻ ചെയർമാനും ഗ്രേസ് ലാൻഡ് ഫൗണ്ടേഷൻ മാനേജിംഗ് പാർട്ണറും മൂന്നാർ രാഗമയാ റിസോർട്ട് എം.ഡിയുമായിരുന്നു. സംസ്കാരം നാളെ (ചൊവ്വ) ഉച്ചയ്ക്ക് 2 ന് സൗത്ത് പറവൂർ സെന്റ് ജോൺ ബാപ്സ്റ്റിസ്റ്റ് ജാക്കോബൈറ്റ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മിനു ജോർജ്. മക്കൾ: സൂസൻ ജോർജ് (ഡൽഹി),​ ജോൺ ജോർജ് കരിയത്ത് (ന്യൂയോർക്ക്),​ കുര്യൻ ജോർജ് കരിയത്ത്. മരുമക്കൾ: ജീബക്ക് ദാസ് ഗുപ്ത (ഡൽഹി),​ സെറീന ജോൺ ജോർജ് (ന്യൂയോർക്ക്).