കല്ലറ: തെങ്ങുംകോട് ചന്ദ്രവിലാസത്തിൽ പരേതനായ കുട്ടപ്പകുറുപ്പിന്റെ ( റിട്ട.വില്ലേജ് ഓഫീസർ ) പത്നി വിശാലാക്ഷിയമ്മ നിര്യാതയായി.മക്കൾ: ലീലാമണി, പ്രഭാചന്ദ്രൻ നായർ ( റിട്ട. എഫ്.എ.സി.ടി സി.ഡി ), പ്രസന്നകുമാരി, രമാദേവി. മരുമക്കൾ : രവീന്ദ്രൻ നായർ ( റിട്ട.എഫ്.സി.ഐ ), ശോഭനകുമാരി ( ഇ.പി.എഫ്.ഒ ,കൊച്ചി ), ഭുവനേന്ദ്രൻ നായർ ( റിട്ട.കൃഷി വകുപ്പ് ), മോഹനചന്ദ്രൻ നായർ ( റിട്ട.പി.ഡബ്ലിയു.ഡി ). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതരയ്ക്ക് എറണാകുളം എളമക്കരയിൽ.