saro

അമ്പലപ്പുഴ : നീർക്കുന്നം വിജയനികേതനിൽ സരോജിനിയമ്മ (93) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സി. വിജയകുമാർ (റിട്ട. കേണൽ), സി. കൃഷ്ണകുമാർ (ഡബ്ല്യു.എച്ച്.ഒ), സി. ഗോപകുമാർ. മരുമക്കൾ: രമാദേവി, സുധാദേവി, സന്ധ്യാദേവി.