കായംകുളം : ചേരാവള്ളി റോഷ് മൻസിലിൽ ബഷീറിന്റെ ഭാര്യ നബീസാബീഗം (58) നിര്യാതയായി. മക്കൾ:രേഷ്മ,പരേതനായ റോഷ് മോൻ. മരുമകൻ:നിയാസ്