prabakarn

കറ്റാനം : കണ്ണനാംകുഴി ശബരിക്കൽ പടീറ്റതിൽ പ്രഭാകരൻപിള്ള (78) നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചക്ക് 1.30ന് വീട്ടുവളപ്പിൽ.ഭാര്യ:പരേതയായ ദേവകിയമ്മ.മക്കൾ:പ്രസീജാകുമാരി (സേതു). മരുമകൻ : ഉണ്ണിക്കൃഷ്ണൻ നായർ (മധു).