deva

കുറത്തികാട് : മണ്ഡപത്തിൻകുഴിയിൽ വി. ദിവാകരൻ(75) നിര്യാതനായി.സംസ്ക്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ :പങ്കജാക്ഷി.

മക്കൾ:രമ,വിക്രമൻ,രമണി,പ്രസന്ന.മരുമക്കൾ :രാജൻ,ശ്രീജ,ഷാജി,സുജീപ് കുമാർ.സഞ്ചയനം ശനിയാഴ്ച്ച രാവിലെ 8ന്.