ചാരുംമൂട് : നൂറനാട് പടനിലം മനോജ് ഭവനിൽ റിട്ട. സബ് ഇൻസ്പെക്ടർ മോഹനൻപിള്ള നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ.ഭാര്യ : ഉഷ .മക്കൾ: മനോജ് മോഹൻ , മഞ്ജു ജയൻ .മരുമക്കൾ: ജാസ്മിൻ , ജയകുമാർ