obituary

മാരാരിക്കുളം:മണ്ണഞ്ചേരി പഞ്ചായത്ത് 5-ാം വാർഡിൽ കായിച്ചിറയിൽ നടരാജൻ (68) നിര്യാതനായി.ഭാര്യ:ചന്ദ്രമതി.മക്കൾ:യമുന,ഗംഗാ,സിന്ധു,അഭിലാഷ്.മരുമക്കൾ:സന്തോഷ്,ഷാജി,രാജേഷ്,വിദ്യ.
സഞ്ചയനം 7ന് ഉച്ചയ്ക്ക് 2.30 ന്.