കായംകുളം : ചേരാവള്ളി നെടിയത്ത് വീട്ടിൽ പരേതനായ ഗീവർഗീസിന്റെ ഭാര്യ ശോശാമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് നിറയിൽമുക്ക് ലിറ്റിൽ ഫ്‌ളവർ മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. മക്കൾ : അന്നമ്മ, ജോസ്, പ്രകാശ് (ബെസ്റ്റ് അലൂമിനിയം,കറ്റാനം), ഫിലിപ്പ്, മിനി, ലിനി. മരുമക്കൾ : ജേക്കബ് ശാമുവൽ, ലിസി, ഷീബ, റീന, കുഞ്ഞുമോൻ, ബിനുമത്തായി.