ആലപ്പുഴ : കാവാലം ഗ്രാമ പഞ്ചായത്ത്, 12-ാം വാർഡ് കുന്നുമ്മ കോട്ടൂർ ലക്ഷം വീട്ടിൽ പരേതനായ കൊച്ചു ചെറുക്കന്റെ മകൻ കെ. ഉത്തമൻ (65) നിര്യാതനായി . മക്കൾ : അനിൽ, സനൽ. മരുമക്കൾ : മഞ്ജു , ആശ . സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന്.