അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡിൽ പതിമൂന്നിൽ വീട്ടിൽ പുന്നപ്ര -വയലാർ സമര സേനാനി പരേതനായ പി.കെ.തങ്കപ്പന്റെ ഭാര്യ രാജമ്മ (80) നിര്യാതയായി. സംസ്ക്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : ടി. ജയചന്ദ്രൻ ,പി.ടി.അശോകൻ, പി.ടി.സുമിത്രൻ (സെക്രട്ടറി അറവുകാട് ക്ഷേത്രയോഗം), പി.ടി.രാജു, പി.ടി.മധു ( അറവുകാട് ഐ.ടി.ഐ). മരുമക്കൾ : മിനി, ജിജി, ഈശ്വരി, റോഷ്നി, നമിത