vel

പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാർഡ് പനനീറ്റിയ്ക്കൽ വേലായുധൻ (79) നിര്യാതനായി. ഭാര്യ: കമല.മക്കൾ: ഹൈമവതി, ഷൈമ, ഷൈല,ഷൈജു .മരുമക്കൾ: അംബുജാക്ഷൻ, സുബ്രഹ്മണ്യൻ, ഉദയൻ ,രജനി.