tv-r

തുറവൂർ.കുത്തിയതോട് ഗ്രാമപഞ്ചായത്ത് 10-ാം വാർഡ് തുറവൂർ ചാരപറമ്പ് കോളനിയിൽ പരേതനായ വർഗീസിന്റെ (കുഞ്ഞപ്പൻ) ഭാര്യ ത്രേസ്യാമ്മ (അമ്മിണി - 60) നിര്യാതയായി.മക്കൾ:ബാബു,ആശ,ജോയി. മരുമകൻ:ബെന്നി.സംസ്‌കാരം ഇന്ന് രാവിലെ 10ന് മനക്കോടം സെന്റ് ജോർജ് ഫൊറോന പളളി സെമിത്തേരിയിൽ.