ചങ്ങംകരി: കൂലിപ്പുരയ്ക്കൽ കെ.ജെ. ചാക്കോയുടെ ഭാര്യ ഏലിയാമ്മ ചാക്കോ (എൽസമ്മ-61) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10 ന് എടത്വ സെന്റ് ജോർജ് ഫെറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ബോബൻ, ബബിത. മരുമകൻ : റോയി