obituary

ചേർത്തല : മാരാരിക്കുളം വടക്ക് മൂന്നാം വാർഡ്‌തോപ്പിൽ പരേതനായ കുമാരന്റെ ഭാര്യ നളിനി(90)നിര്യാതയായി.മക്കൾ: പരേതരായ ലാലി,ലൈജു.മരുമക്കൾ:ഷീബ,ലത.