ആലപ്പുഴ : കാളാത്ത് വാർഡ് മാമൂട് അനശ്വരത്തിൽ കെ.ബാബു(68)നിര്യാതനായി.ഭാര്യ;ശോഭന.മക്കൾ:ശോണിമബാബു,ശ്യാമബാബു.മരുമക്കൾ:മിഥിൻരാജ്,ശ്രീജേഷ്.സഞ്ചയനം ശനിയാഴ്ച വൈകിട്ട് 3.15ന്