a

മാവേലിക്കര: ആഞ്ഞിലിപ്ര മെഴുവേലിൽ പരേതനായ കൃഷ്ണപിള്ളയുടെ മകൻ സോമശേഖരപിള്ള (54) നിര്യാതനായി. ഭാര്യ: സരസ്വതി. മകൾ: അനുപ്രിയ. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം 8ന് രാവിലെ 9ന്.