ambalapuzha-news

അമ്പലപ്പുഴ:പുന്തല കെങ്കത്തറ പ്രകാശൻ (69) നിര്യാതനായി . ഭാര്യ: കുമാരി .മകൾ :പ്രിൻസി . മരുമകൻ :രഞ്ജിത്. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.