m

പൂച്ചാക്കൽ : തൈക്കാട്ടുശേരി ആറാം വാർഡ് കല്ലുങ്കൽ മോഹനൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പത്തിന്. ഭാര്യ :നളിനി. മക്കൾ :ബിജു, ബിനു. മരുമക്കൾ :സുരഭി, സാമ്പു