പുതിയവിള :കൊച്ചുകാട്ടേത്ത് വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ ഭവാനി (85) നിര്യാതയായി. മക്കൾ: ഇന്ദിര,ശശികുമാർ,ഗീത,സരസൻ. മരുമക്കൾ:സുദർശനൻ,ലത,രാധാകൃഷ്ണൻ.,സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്