omana

കായംകുളം : കണ്ണമ്പള്ളി ഭാഗം കളത്തിൽ തെക്കതിൽ ദിവാകരന്റെ ഭാര്യ ഓമന(58)നിര്യാതയായി.മക്കൾ:ദീപ,ദീപേഷ്.മരുമക്കൾ:സന്തോഷ്,അശ്വതി.സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.15ന്