വള്ളികുന്നം: വള്ളികുന്നം കണ്ണമ്പള്ളിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ പാച്ചിയമ്മ (96) നിര്യാതയായി..മകൾ: ഓമനയമ്മ. മരുമകൻ: വിശ്വനാഥപിള്ള. സഞ്ചയനം 11ന് രാവിലെ 8 ന്.