ചേർത്തല:മുനിസിപ്പൽ നാലാം വാർഡ് ശിവഗംഗയിൽ എൻ.ജയപാലൻ(79) റൂർക്കലയിൽ നിര്യാതനായി.മക്കൾ:അർച്ചന(റൂർക്കല),ഡോ.അരുൺ(ആസ്‌ട്രേലിയ).മരുമക്കൾ:പ്രണോബ്,പ്രീത.