പരിഹാരത്തിനായി പ്രതീക്ഷയോടെ... ആലപ്പുഴ ജില്ലാപഞ്ചായത്ത് ഹാളിൽ നടന്ന വനിതാകമ്മീഷൻ മെഗാഅദാലത്തിൽ ഒരുവശം തളർന്നതിനെത്തുടർന്ന് നടക്കുവാൻ കഴിയാത്തതിനാൽ വാഹനത്തിനരികിലെത്തിയ കമ്മീഷൻ അംഗത്തോട് ചെങ്ങന്നൂർ താലൂക്കിൽനിന്നുമെത്തിയ ഇലഞ്ഞിമേൽ രമണി പരാതി പറയുന്നതിനിടയിൽ വിങ്ങിപൊട്ടിയപ്പോൾ.
പരിഹാരത്തിനായി പ്രതീക്ഷയോടെ...
ആലപ്പുഴ ജില്ലാപഞ്ചായത്ത് ഹാളിൽ നടന്ന വനിതാകമ്മീഷൻ മെഗാഅദാലത്തിൽ ഒരുവശം തളർന്നതിനെത്തുടർന്ന് നടക്കുവാൻ കഴിയാത്തതിനാൽ വാഹനത്തിനരികിലെത്തിയ കമ്മീഷൻ അംഗത്തോട് ചെങ്ങന്നൂർ താലൂക്കിൽനിന്നുമെത്തിയ ഇലഞ്ഞിമേൽ രമണി പരാതി പറയുന്നതിനിടയിൽ വിങ്ങിപൊട്ടിയപ്പോൾ.