elamma

ആലപ്പുഴ: ചാത്തനാട് പനവേലിൽ പരേതനായ ജോസഫിൻെറ ഭാര്യ ഏലമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് മൗണ്ട് കാർമ്മൽ കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: സൂസി, ഗ്രെയിസി, ജോജി, മേഴ്സി, ലൂസി. മരുമക്കൾ: പരേതനായ മാത്യു, വർഗീസ്, ഗ്രേയ്സി, മോസസ്, ജേക്കബ്.