മാന്നാർ:കുട്ടംപേരൂർ പെരിയമന ഇല്ലത്ത് എൻ.ഇ.നമ്പൂതിരിയുടെ മകൻ ദേവസ്വം ബോർഡ് മുൻ മേൽശാന്തിമോഹനൻ നമ്പൂതിരി(60)നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.ഭാര്യ:ദേവകി അന്തർജ്ജനം.മക്കൾ:ഡോ.രമ്യാ മോഹൻ(ആയുർവേദ ഹോസ്പിറ്റൽ,മാവേലിക്കര),സൗമ്യ മോഹൻ(എ.ഡി.യു.പി.എസ്,തലവടി). മരുമകൻ:കെ.എം.വിഷ്ണുനമ്പൂതിരി(അസി.പ്രൊഫ.മാർത്തോമ കോളേജ്,തിരുവല്ല)