തുറവൂർ: തുറവൂർ ടി.ഡി. ഹൈസ്കൂളിലെ റിട്ട. അധ്യാപകൻ തുറവൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ ചെറിയ മണ്ണടയിൽ ജി.മുരളീധര ഭാഗവതർ(80) നിര്യാതനായി. ഭാര്യ: രത്നാഭായി.മക്കൾ: രമാഭായി, ബാബുരാജ്. മരുമക്കൾ: രമേഷ് ഭട്ട്, ജലജ