obituary

ചേർത്തല:കണ്ണങ്കര ഇണ്ടിക്കുഴിയിൽ (ബാബിലാന്റ്) ജേക്കബ് ചാക്കോയുടെ (കെ.ഇ.കാർമൽ സെൻട്രൽ സ്‌കൂൾ, മുഹമ്മ) മകൻ ബാസ്​റ്റിൻ ജയിംസ് ജേക്കബ് (38, ചിക്കാഗോ ഇല്ലിനോയിസ് സാപിയന്റ് കമ്പനി ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് പാലൂത്തറ സെന്റ് ജെയിംസ് പളളി സെമിത്തേരിയിൽ. ഭാര്യ: ആൻമേരി.മക്കൾ:ഡാനിയേൽ,ഡോണ,ഗ്ലോറിയ. മാതാവ്: റോസമ്മ (റിട്ട.അദ്ധ്യാപിക, മാതാ സെൻട്രൽ സ്‌കൂൾ,ആലപ്പുഴ).സഹോദരൻ: ബിക്‌സൺ.