ആലപ്പുഴ ചാത്തനാട്ടെ വീട്ടിൽ കെ.ആർ. ഗൗരിയമ്മയെ സന്ദർശിക്കുവാനെത്തിയ ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദനു ചുറ്റും ചാനൽ ക്യാമറ വളഞ്ഞപ്പോൾ.