strike

മാവേലിക്കര: കേന്ദ്ര സർക്കാരിന്റെ ബഡ്ജറ്റിൽ പെട്രോൾ, ഡീസൽ വിലവർദ്ധനവ് പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് മാവേലിക്കര സുദർശനൻ നഗരത്തിൽ ഒറ്റയാൾ പ്രതിഷേധം ബുദ്ധജംഗ്ഷനിൽ നിന്ന് പ്ലക്കാർഡും പിടിച്ചുകൊണ്ട് ആരംഭിച്ച പ്രകടനം നഗരം ചുറ്റി സമാപിച്ചു.