മാവേലിക്കര: കുറത്തികാട് കവനന്റ് ഹോമിൽ ശാമുവേൽ പി.എബ്രഹാം (72) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: മറിയാമ്മ ശാമുവേൽ. മക്കൾ: ഷീബ, ഷീന, പരേതനായ ഷീബു. മരുമക്കൾ: പ്രവീൺ, അനീഷ്.