പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് ആറാം വാർഡ് നാദമംഗലത്ത് വിജയൻ നായരുടേയും ലക്ഷ്മിക്കുട്ടിയുടേയും മകൻ വിനയൻ(32) നിര്യാതനായി.ഭാര്യ:ശാരി.മകൾ:നിവേദിത.