ഇറവക്കര :പുത്തൻ വീട്ടിൽ അയ്യപ്പന്റെ ഭാര്യ കെ.പി.ചെല്ലമ്മ(72)നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. മക്കൾ:വിജയമ്മ,പുഷ്പകുമാരി,പരേതനായ വിജയകുമാർ.മ രുമക്കൾ:ഉണ്ണി നായർ,മോഹനൻ,ലേഖ വിജയകുമാർ