മാന്നാർ: കുട്ടമ്പേരൂർ, കുറ്റിയിൽ വീട്ടിൽ പരേതനായ നാണുവിന്റെ മകൻ സുരേന്ദ്രൻ (59) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.ഭാര്യ:രമ.മക്കൾ: ശ്യാംസുന്ദൻ, ശാന്തി. ആർ.സഞ്ചയനം വ്യാഴം രാവിലെ 9ന്.