obituary

ചേർത്തല:പട്ടണക്കാട് പഞ്ചായത്ത് 8-ാം വാർഡിൽ പുതിയകാവ് വെളിയിൽ ബൈജു(48)നിര്യാതനായി.ചേർത്തലയിലെ ഹോട്ടൽ ജീവനക്കാരനായിരുന്നു.ഭാര്യ:റഷീദ.മകൻ:ബാലു.