ratheesh-kumar

മാവേലിക്കര: തൊടുപുഴ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻ ഒറ്റാലിൽ തറയിൽ ഗോപാലകൃഷ്ണന്റെയും രത്നമ്മയുടെയും മകൻ ജി.രതീഷ്‌കുമാർ (34) നിര്യാതനായി. ഭാര്യ: തൊടുപുഴ പാലത്തൊട്ടിയിൽ മഹിത മോഹൻ. സംസ്‌കാരം ഇന്ന് ഒന്നിന് മാവേലിക്കരയിലെ വീട്ടുവളപ്പിൽ.