മുഹമ്മ:നേതാജി എെശ്വര്യയിൽ വി.സി.പവിത്രന്റ ഭാര്യ കാദംംബരി(79)നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10ന് .മക്കൾ:ശാന്തിനി.ബിന്നി,ബിന്ദു.മരുമക്കൾ:മോഹൻ റാവു,സീത,വിനയൻ.സഞ്ചയനം ബുധനാഴ്ച രാവിലെ 9.30ന്