മാരാരിക്കുളം:മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് ഉണ്ണിച്ചിറ വീട്ടിൽ പരേതനായ ഗോപിനാഥപിള്ളയുടെ ഭാര്യ ഇന്ദിരാമ്മ (76) നിര്യാതയായി. മക്കൾ:ജി.ഉണ്ണിക്കൃഷ്ണൻ (മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് ബി.ജെ.പി മുൻ അംഗം), വേണുഗോപാൽ, ജയചന്ദ്രൻ. മരുമക്കൾ: ലത,പ്രീത,സൗമ്യ .