മാന്നാർ: കുരട്ടിക്കാട് നാടാലയ്ക്കൽ പരേതനായ അശോകൻ നായരുടെയും പ്രസന്നയുടെയും മകൻ അനീഷ് (36) തൃക്കുരട്ടി ക്ഷേത്രത്തിലെ പേരാൽ മരത്തിൽ നിന്ന് വീണ് മരിച്ചു. പത്ത് വർഷത്തിലേറെയായി താത്കാലിക വ്യവസ്ഥയിൽ ക്ഷേത്രത്തിലെ കഴകം ജോലിക്കാരനായിരുന്നു. ഭാര്യ: രമ്യ. മകൾ: ആരാദ്ധ്യ. സഹോദരിമാർ:അജിത, അനില