ചേർത്തല: മുനിസിപ്പൽ ഒൻപതാം വാർഡ് ഇരവിമംഗലത്ത് (പുതുവൽവെളിയിൽ) കെ.എ.ഭാസ്കരൻ (87) നിര്യാതനായി. ഭാര്യ:തങ്കമ്മ. മക്കൾ:ബിനിമോൾ,സനിൽകുമാർ,സിജിമോൾ. മരുമക്കൾ:ബെൽരാജ്,ആശ,ബിജു. സഞ്ചയനം 14ന് രാവിലെ 9ന്.