കറ്റാനം : കണ്ടത്തിൽ പീടികയിൽ കെ.എം.തോമസ് (ജോയിച്ചായൻ - 86) നിര്യാതനായി.സംസ്കാരം നാളെ രാവിലെ 10.30ന് കറ്റാനം സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ:കുഞ്ഞമ്മ തോമസ് (റിട്ട.ഹെഡ്മിസ്ട്രസ് കറ്റാനം എം.ടി.യു.പി. സ്കൂൾ).മക്കൾ:പ്രിമില,അനിൽ,കൊച്ചുമോൻ.മരുമക്കൾ:രാജൻ,സീന,സജീവ് തോമസ്